Challenger App

No.1 PSC Learning App

1M+ Downloads
പരിക്രമണ വേളയിൽ സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്തംബർ 23 അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ വിളിക്കുന്നത് ?

Aസൂര്യസമീപദിനം

Bഅപ്ഹീലിയൻ

Cവിഷുവങ്ങൾ

Dസൂര്യൻ്റെ അയനം

Answer:

C. വിഷുവങ്ങൾ

Read Explanation:

സൂര്യൻ്റെ അയനം

  • അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയ്ക്കും (231/2 വടക്ക്) ദക്ഷിണായനരേഖയ്ക്കും (231/2 തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. 

  • ഇതിനെ സൂര്യൻ്റെ അയനം (Apparent movement of the sun) എന്നു വിളിക്കുന്നു

  • സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.

  • പരിക്രമണ വേളയിൽ  സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്തംബർ 23 അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും . 

  • ഈ ദിനങ്ങളെ സമരാത്രദിനങ്ങൾ അഥവാ വിഷുവങ്ങൾ (Equinoxes) എന്ന് വിളിക്കുന്നു.


Related Questions:

'വിഷുഭം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
ഋതുക്കൾ ഉണ്ടാകുന്നതിന് കാരണമല്ലാത്തതേത് ?

ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ സൂര്യൻ വരുന്ന ദിവസം/ദിവസങ്ങൾ ഏതെല്ലാം ? 

  1. മാർച്ച് 21 
  2. ജൂൺ 21
  3. സെപ്റ്റംബർ 23
  4. ഡിസംബർ 22 
    The "Streak" of a mineral refers to which physical characteristic?
    “പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?