App Logo

No.1 PSC Learning App

1M+ Downloads
പരിക്രമണം ചെയ്യുന്ന ഒരു വസ്തുവിന് അതിന്റെ അക്ഷത്തിന് ആധാരമായി അനുഭവപ്പെടുന്ന ആക്കം അറിയപ്പെടുന്നതെന്ത്?

Aരേഖീയ ആക്കം

Bകോണീയ ആക്കം

Cകോണീയത്വരണം

Dഭ്രമണസഞ്ചയം

Answer:

B. കോണീയ ആക്കം

Read Explanation:

  • പരിക്രമണം ചെയ്യുന്ന ഒരു വസ്തുവിന് അതിന്റെ അക്ഷത്തിന് ആധാരമായി അനുഭവപ്പെടുന്ന ആക്കത്തെ, കോണീയ ആക്കം എന്ന് അറിയപ്പെന്നു.

  • കോണീയ ആക്കത്തിന്റെ SI യൂണിറ്റ്: kgm's-¹ (Js)


Related Questions:

ഒരു വസ്തു സ്വതന്ത്രമായി താഴേക്ക് പതിക്കുമ്പോൾ, അതിൻ്റെ ത്വരണം എന്തിന് തുല്യമായിരിക്കും?
ഒരു ഡൈവർ ഡൈവ് ചെയ്യുമ്പോൾ കൈകളും കാലുകളും ഉള്ളിലേക്ക് ചുരുട്ടുന്നത് എന്തിനാണ്?
പമ്പരം കറങ്ങുന്നത് :
രേഖീയ ചലനത്തിൽ മാസിനുള്ള സ്ഥാനത്തിന് തുല്യമായി കോണീയ ചലനത്തിൽ ഉള്ളത് എന്ത്?
വൃത്താകാര പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ കോണീയ സ്ഥാനാന്തരത്തിന്റെ സമയ നിരക്ക് എന്താണ്?