Challenger App

No.1 PSC Learning App

1M+ Downloads
പരിക്രമീകൃത ബോധനം (Programmed Instruction) രൂപപ്പെടുത്തിയത് ഏതു പഠന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് ?

Aസംബന്ധവാദം

Bഓപ്പറന്റ് കൺഡീഷനിംഗ്

Cഅനുബന്ധനം

Dസൂചനാപാനം

Answer:

B. ഓപ്പറന്റ് കൺഡീഷനിംഗ്


Related Questions:

A small pocket instrument used for measuring horizontal and vertical angle

താഴെ പറയുന്നവയിൽ ലിസാ ചാലനുമായി(Lisa Calan) ബന്ധപ്പെട്ട ശരിയായത് ഏതെല്ലാം?

  1. 2021 ലെ ലോക ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു.
  2. 1994 ലെ ഫാൽക്കെ അവാർഡ് നേടി
  3. കേരളത്തിന്റെ 26 )മത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്ക്കാരം നേടി.
  4. 2021 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺദ്യോർ പുരസ്ക്കാരം നേടി
    The popular plumbing system in multi storeyed building is
    The instrument used for reproducing,enlarging or reducing the map
    Montreal Protocol came into force in ________