App Logo

No.1 PSC Learning App

1M+ Downloads
പരിതോവസ്ഥയുമായി ഇടപഴുകുന്നതിൻ്റെ ഫലമായി ജ്ഞാത്യ ഘടനയിൽ സ്വാംശീകരിക്കപ്പെടുന്ന വൈജ്ഞാനികാംശങ്ങൾ ?

Aസ്കീം

Bസ്കീമ

Cബിംബം

Dപ്രതീകം

Answer:

B. സ്കീമ

Read Explanation:

സ്‌കീമ

  • നിലവിലുള്ള അറിവിൻറെ അടിസ്ഥാന ഘടകങ്ങളെ പിയാഷെ സ്‌കീമ (Schema) എന്നു വിളിക്കുന്നു. 
  • സ്‌കീമ മാനസിക ഘടകങ്ങളാണ് (Mental factors)
  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം - സ്കീമ
  • നിലവിലുള്ള സ്കീമകൾ മതിയാകാതെ വരുന്ന സന്ദർഭങ്ങളിൽ പുതിയവ കൂട്ടിച്ചേർക്കപ്പെടുന്നു. 
  • സ്കീമകളുടെ ആന്തരിക പുനർ വിന്യാസവും കൂട്ടിച്ചേർക്കലും വഴി ശബ്ദവും പരസ്പരബന്ധിതമായ ഒരു മാതൃക ഘടന രൂപം കൊള്ളുന്ന പ്രക്രിയ - സംഘാഠനം

Related Questions:

മുറേയുടെ ഇൻസെന്റീവ് തിയറി അനുസരിച്ചു മനുഷ്യ വ്യവഹാരങ്ങളെ സ്വാധീനിക്കുന്ന ബാഹ്യ പ്രചോദനങ്ങൾ ഏതൊക്കെ?
ശിശു വികാരങ്ങളിൽ ഒന്നാണ് ചഞ്ചലത. ചഞ്ചലത അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?
The role of culture in Vygotsky’s theory is to:
ഒരു ഡിസ്ട്രിബ്യൂട്ടർ കടക്കാരനോട് പറയുന്നു " 100 ബോക്സ് എടുത്താൽ 10 ബോക്സ് ഫ്രീ".സ്കിന്നറുടെ അഭിപ്രായത്തിൽ ഇത് ഏതുതരം പ്രബലനമാണ് ?
A boy wearing a shirt with non noticeable ink spot thinks that all will notice the ink spot on his shirt. This is an example of