App Logo

No.1 PSC Learning App

1M+ Downloads
പരിപക്വമായ വ്യക്തിത്വത്തിലെ ലക്ഷണങ്ങൾ കണ്ടെത്തിയ മനശാസ്ത്രജ്ഞൻ ആര്?

Aആൽപോർട്ട്

Bഫ്രോയ്ഡ്

Cസി എച്ച് റൈസ്

Dതോൺഡൈക്

Answer:

A. ആൽപോർട്ട്

Read Explanation:

ആൽപ്പോർട്ടിന്റെ നിർവചനം:


  • വ്യക്തിത്വത്തിന് സമഗ്രമായ ഒരു നിർവചനം നൽകിയത് ഗോർഡൻ വില്ലാർഡ് ആൽപ്പോർട്ട് (Gordon Willard Allport) ആണ്.
  • അദ്ദേഹം അഭിപ്രായപ്പെട്ടത് : "ഒരു വ്യക്തിയുടെ സവിശേഷമായ പെരുമാറ്റത്തെയും, ചിന്തയെയും നിർണയിക്കുന്ന, പരിണാമ വിധേയമായ ശാരീരിക - മാനസിക ഘടകങ്ങളുടെ സംരചനയാണ് വ്യക്തിത്വം, എന്നാണ്." 

Related Questions:

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ ഫാലിക് സ്റ്റേജിന്റെ പ്രായ ഘട്ടം ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളിൽ 5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെയുള്ള ഘട്ടം അറിയപ്പെടുന്നത് ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ കാമോദീപക മേഖല ?
Early childhood experiences are critical especially for emotional/ social/ cognitive development, is influenced by the thoughts of .......................... ?
Who is the father of psychoanalysis ?