App Logo

No.1 PSC Learning App

1M+ Downloads
പരിഭാഷപ്പെടുത്തുക - Adjourn :

Aനീട്ടിവയ്ക്കുക

Bആരംഭിക്കുക

Cഉപേക്ഷിക്കുക

Dഅവസാനിപ്പിക്കുക

Answer:

A. നീട്ടിവയ്ക്കുക

Read Explanation:

Abandon - ഉപേക്ഷിക്കുക . Black leg - കരിങ്കാലി Monopoly - കുത്തക . White lie - പച്ചക്കള്ളം . Home truth - അപ്രിയ സത്യം


Related Questions:

“One day the king heard about him"-- ശരിയായ തർജ്ജമ ഏത് ?
ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'
Bandy something about-സമാന അർത്ഥമുള്ള പ്രയോഗം ഏത്?
Sour grapes എന്ന വാക്കിന്റെ പരിഭാഷ പദമേത്?
താഴെ കൊടുത്തവയിൽ Standard language എന്നതിൻറെ മലയാള പരിഭാഷയായ പദരൂപം ഏത്?