App Logo

No.1 PSC Learning App

1M+ Downloads
________പരിശോധിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തന വൈകല്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു

Aഇസിജി

Bമാമ്മോഗ്രാം

Cഎക്സ്റേ

Dപൾസ്

Answer:

A. ഇസിജി

Read Explanation:

ഇലക്ട്രോ കാർഡിയോഗ്രാം ഹൃദയം സ്പന്ദിക്കുമ്പോൾ ഹൃദയ ഭിത്തികളിൽ അനുഭവപ്പെടുന്ന വൈദ്യത തരംഗങ്ങൾ ഗ്രാഫ് രൂപത്തിൽ ചിത്രീകരിക്കുന്നതാണ് ECG [ഇലക്ട്രോ കാർഡിയോഗ്രാം ] ECG പരിശോധിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തന വൈകല്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു


Related Questions:

ഒരു കാർഡിയാക് സൈക്കിളാണ്__________?
ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?
ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?
ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നത് എന്താണ് ?
പശുക്കളുടെ ആമാശയത്തിനു നാല് അറകളുണ്ട് .താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണവ?