പരിസരത്തെക്കുറിച്ച്, പരിസരത്തിലൂടെ പരിസരത്തിനു വേണ്ടിയുള്ള പഠനമാണ് പരിസര പഠനം. "ഇതിൽ പരിസരത്തെക്കുറിച്ച് എന്നത് സൂചിപ്പിക്കുന്നത് ഏതു മേഖലയുടെ വികാസമാണ് ?
Aമനോഭാവ മേഖല
Bവിജ്ഞാന മേഖല
Cസർഗാത്മക മേഖല
Dപ്രക്രിയാ ശേഷി മേഖല
Aമനോഭാവ മേഖല
Bവിജ്ഞാന മേഖല
Cസർഗാത്മക മേഖല
Dപ്രക്രിയാ ശേഷി മേഖല
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?
1. ആഗോളതാപനം കുറയ്ക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ് മോൺഡ്രിയൽപ്രോട്ടോകോൾ
2. എൽനിനോ എന്ന പ്രതിഭാസത്തിനു കാരണം ആഗോളതാപനം ആണ്
3. ക്യോട്ടോപ്രോട്ടോക്കോൾ നിലവിൽ വന്നത് 2005 ലാണ്.
4. കാലാവസ്ഥാ ദിനം മാർച്ച് 24 ആണ്