Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി ദോഷമില്ലാതെ ജീവജാലങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള ഉല്പന്നങ്ങൾ നിർമ്മികുന്ന രസതന്ത്രശാഖ :

Aബയോകെമിസ്ട്രി

Bപോളിമർ കെമിയി

Cഗ്രീൻ കെമിസ്ട്രി

Dഫിസിക്കൽ കെമിസ്ട്രി

Answer:

C. ഗ്രീൻ കെമിസ്ട്രി


Related Questions:

ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ്_____________
ഭാരമേറിയ ന്യൂക്ലിയസ്സുകളിൽ ആൽഫ ക്ഷയം കൂടുതലായി കാണപ്പെടാൻ കാരണം എന്താണ്?
ഫ്രീഡൽ-കാഫ്റ്റ് അസൈലീകരണത്തിൽ ഉപയോഗിക്കുന്ന ലൂയിസ് ആസിഡ് ഏതാണ്?
In a refrigerator, cooling is produced by ?
ഹരിതവാതകങ്ങൾക് ഒരു ഉദാഹരണമാണ് __________________