App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി രംഗത്തെ നേട്ടത്തിന് അന്താരാഷ്ട്ര പുരസ്കാരമായ ടൈലർ പ്രൈസ് ലഭിച്ച മൂന്നാമത്തെ ഇന്ത്യക്കാരൻ ആര്

Aനന്ദൻ പി ബാൽ

Bഎം എസ് സ്വാമിനാഥൻ

Cഡോക്ടർ മാധവ് ഗാഡ്ഗിൽ

Dപവൻ സുഖ്ദേവ്

Answer:

D. പവൻ സുഖ്ദേവ്


Related Questions:

നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്‍റെ ഇപ്പോഴത്തെ ചെയർപേഴ്സൺ ആര് ?
2024 ഡിസംബറിൽ അന്തരിച്ച "വനത്തിൻ്റെ സർവ്വവിജ്ഞാനകോശം" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രകൃതി സംരക്ഷണ പ്രവർത്തക ?
അമ്യതാദേവി ബിഷ്നോയ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഓസോണിന്റെ കനം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആര്?
സൈലന്റ്റ് സ്പ്രിങ്ങ് (Silent Spring) എന്ന പ്രസിദ്ധ പുസ്തകം രചിച്ചത് ആര് ?