App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സംരക്ഷണ ആശയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ' ലാൻഡ് ഫോർ ലൈഫ്' പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംരക്ഷകൻ ആര്?

Aശ്യാംസുന്ദർ ജാനി

Bസി എൻ ആർ റാവു

Cസച്ചിൻ നാഗ്

Dജെ രഞ്ജിത്ത് കുമാർ

Answer:

A. ശ്യാംസുന്ദർ ജാനി


Related Questions:

ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ. എം.എസ്. സ്വാമിനാഥൻ അന്തരിച്ച വർഷം :
പാലിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മൃഗം ഏതാണ്?
റബ്ബർ ബോർഡ് ആരംഭിച്ച ഓൺലൈൻ ട്രേഡിങ്ങ് പ്ലാറ്റ്‌ഫോം ഏത് പേരിൽ അറിയപ്പെടുന്നു ?
കരിമ്പിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം?
പയറിലെ മൊസൈക് രോഗം പരത്തുന്ന രോഗകാരി ഏതാണ് ?