App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സൗഹാർദ്ദപരമായ കീടനിയന്ത്രണ മാര്ഗങ്ങളിലുൾപ്പെടാത്തതു ഏതു?

Aമിത്രകീടങ്ങൾ

Bഉറുമ്പ്പൊടി

Cവേപ്പിന്കുരു സത്ത്

Dവെളുത്തുള്ളി മിശ്രിതം

Answer:

B. ഉറുമ്പ്പൊടി

Read Explanation:

പരിസ്ഥിതി സൗഹാർദ്ദപരമായ കീടനിയന്ത്രണ മാര്ഗങ്ങളിലുൾപ്പെടുന്നതാണ് :മിത്രകീടങ്ങൾ വേപ്പിന്കുരു സത്ത് വെളുത്തുള്ളി മിശ്രിതം


Related Questions:

Eutrophication is:
2023 ലെ മികച്ച തെങ്ങു കർഷകനുള്ള കേരള സർക്കാരിൻറെ "കേരകേസരി" പുരസ്കാരം നേടിയത് ആര് ?
ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ് ?
What is the primary advantage of using cattle excreta (dung) in integrated organic farming?
The famous Royal botanical garden ‘Kew’ is located in