App Logo

No.1 PSC Learning App

1M+ Downloads
പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം?

Aകൊഴുപ്പ് നിർമ്മാണം

Bപ്രോട്ടീൻ നിർമ്മാണം

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

B. പ്രോട്ടീൻ നിർമ്മാണം

Read Explanation:

അന്തർദ്രവ്യജാലിക (എൻഡോപ്ലാസ്മിക് റെറ്റികുലം)

  • കോശസ്തരം മുതൽ മർമ്മ സ്ഥരം വരെ വ്യാപിച്ചു കിടക്കുന്നു 
  • കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്ന കോശഭാഗം 
  • കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നു 
  • കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്ന കോശ ഭാഗം : 
  • കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശ ഭാഗം

  • റൈബോസോം ഇല്ലാത്ത അന്തർദ്രവ്യജാലികയെ മൃദു അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
  • റൈബോസോം ഉള്ള അന്തർദ്രവ്യജാലികയെ : പരുക്കൻ അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു

  • മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം : കൊഴുപ്പ് നിർമ്മാണം
  • പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം : പ്രോട്ടീൻ നിർമ്മാണം

Related Questions:

കോശസ്തരത്തിലെ എല്ലാ പദാർത്ഥങ്ങളെയെയും ചേർത്ത് വിളിക്കുന്ന പേരാണ് ?
കോശ കേന്ദ്രം കണ്ടെത്തി അതിനെ നുക്ലീയസ് എന്ന് വിളിച്ചത് ആരാണ് ?
ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ?
കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശാംഗം ?

റൈബോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു
  2. കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം.
  3. ജലം, ലവണങ്ങൾ, വിസർജ്യവസ്‌തുക്കൾ എന്നിവ സംഭരിക്കുന്നു