പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?Aഎക്കൽ മണ്ണ്Bചുവന്ന മണ്ണ്Cലാറ്ററൈറ്റ് മണ്ണ്Dകറുത്ത മണ്ണ്Answer: D. കറുത്ത മണ്ണ് Read Explanation: പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം കറുത്ത മണ്ണ് (Black soil) അഥവാ കരിമണ്ണ് ആണ്.ഈ മണ്ണിന് ഈർപ്പം പിടിച്ചുനിർത്താനുള്ള കഴിവ് വളരെ കൂടുതലാണ്.കറുത്ത മണ്ണ് 'കറുത്ത പരുത്തി മണ്ണ്' (black cotton soil) എന്നും അറിയപ്പെടുന്നു.ഇത് പ്രധാനമായും ഡെക്കാൺ പീഠഭൂമി പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. Read more in App