App Logo

No.1 PSC Learning App

1M+ Downloads
പരുമല പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aഎറണാകുളം

Bകണ്ണൂർ

Cകാസർഗോഡ്

Dപത്തനംതിട്ട

Answer:

D. പത്തനംതിട്ട

Read Explanation:

പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയം


Related Questions:

ഭദ്രദീപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലെ ഒരേ ഒരു കണ്ണാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
വല്ലാർപാടം പള്ളി സ്ഥാപിതമായ വർഷം?
ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
സെൻറ് ആൻഡ്രൂസ് പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?