"പരുവപ്പെടുത്തൽ' എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ?Aപാവ്ലോവ്Bസ്കിന്നർCവാട്സൺDതോണ്ടെക്ക്Answer: A. പാവ്ലോവ് Read Explanation: പാവ്ലോവിൻ്റെ പ്രധാന ആശയങ്ങൾ :- സാമീപ്യ നിയമം ചോദകങ്ങളുടെ സാമാന്യവൽക്കരണം വിളംബിത അനുബന്ധിത പ്രതികരണം ചോദക വിവേചനം വിലോപം പുനഃപ്രാപ്തി Read more in App