App Logo

No.1 PSC Learning App

1M+ Downloads
പരൽ രൂപത്തിലുള്ള ഖരങ്ങൾക് ഉദാഹരണം അല്ലാത്തത് ഏത് ?

Aഅലൂമിനിയം

Bപ്ലാസ്റ്റിക്

Cവജ്രം

Dക്വാർട്സ്

Answer:

B. പ്ലാസ്റ്റിക്

Read Explanation:

പരൽ രൂപത്തിലുള്ള ഖരങ്ങൾ: ഉദാഹരണങ്ങൾ

  1. സോഡിയം ക്ലോറൈഡ് (കല്ലുപ്പ്)

  2. വജ്രം

  3. ഗ്രാഫൈറ്റ്

  4. ക്വാർട്സ്

  5. പഞ്ചസാര


Related Questions:

ഒരു ക്രിസ്റ്റലിലെ F-സെന്ററുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ക്രിസ്റ്റലിന്റെ നിറത്തിനു എന്ത് സംഭവിക്കുന്നു ?
താഴെ കൊടുത്തവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?
സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ ആവർത്തിച്ച് ക്രമീകരിക്കുന്നതാണ്
ഷഡ്ഭുജ ക്ലോസ് പാക്കിംഗിൽ (Hexagonal Close Packing - HCP) ഓരോ ആറ്റവും എത്ര സമീപ ആറ്റങ്ങളുമായി സ്പർശിക്കുന്നു?
താഴെ തന്നിരിക്കുന്നുന്നവയിൽ കപട (Pseudo) ഖരങ്ങൾക് ഉദാഹരണം ഏത് ?