App Logo

No.1 PSC Learning App

1M+ Downloads
പറമ്പിക്കുളം ഡാം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Aഇടുക്കി

Bഎറണാകുളം

Cമലപ്പുറം

Dപാലക്കാട്

Answer:

D. പാലക്കാട്


Related Questions:

മൂല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക് ഏതാണ് ?
മലമ്പുഴ ഡാം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ?
The First dam in Kerala