Challenger App

No.1 PSC Learning App

1M+ Downloads
പറയാനുള്ള ആഗ്രഹം - ഒറ്റപദമാക്കുക :

Aപറച്ചിൽ

Bപ്രഭാഷണം

Cവിവക്ഷ

Dവിവക്ഷകൻ

Answer:

C. വിവക്ഷ

Read Explanation:

ഒറ്റപ്പദം

  • വിവക്ഷ - പറയാനുള്ള ആഗ്രഹം
  • പിപഠിഷ - പഠിക്കാനുള്ള ആഗ്രഹം
  • ജിഗീഷു - ജയിക്കാൻ ആഗ്രഹിക്കുന്നയാൾ
  • ബുഭുക്ഷു - ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ
  • മുമുക്ഷു - മോക്ഷം ആഗ്രഹിക്കുന്നയാൾ

Related Questions:

അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"
സംസ്കാരത്തെ സംബന്ധിച്ചത്:
ഒറ്റപ്പദം കണ്ടെത്തുക - ക്ഷമിക്കാൻ കഴിയാത്തത്