App Logo

No.1 PSC Learning App

1M+ Downloads
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aകോട്ടയം

Bആലപ്പുഴ

Cകണ്ണൂർ

Dകാസർഗോഡ്

Answer:

C. കണ്ണൂർ

Read Explanation:

ശ്രീ മുത്തപ്പൻ എന്ന ശൈവ സങ്കല്പത്തിൽ അധിഷ്ഠിതമായ ദൈവ രൂപമാണ് പ്രധാനമൂർത്തി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ "ചേരമാൻ ജൂമാ മസ്‌ജിദ്" സ്ഥിതിചെയ്യുന്ന സ്ഥലം ഏത് ?
Who built the rock temple of Kailasa at Ellora?
മമ്പുറം പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
വല്ലാർപാടം പള്ളി സ്ഥാപിതമായ വർഷം?
ഇന്ത്യയിലെ ഒരേ ഒരു ഗരുഡ ക്ഷേത്രം ഏതാണ് ?