App Logo

No.1 PSC Learning App

1M+ Downloads
പല ജീവികൾക്കും ശരീരത്തിന് പുറത്ത് കട്ടിയുള്ള പുറന്തോടുകളുണ്ട്. ഇത് ഏതു പേരിലാണ് അറിയപ്പെടുതുന്നത് ?

Aബാഹ്യസ്ഥികൂടം

Bഅനുബന്ധസ്ഥികൂടം

Cഅക്ഷാസ്ഥികൂടം

Dഇതൊന്നുമല്ല

Answer:

A. ബാഹ്യസ്ഥികൂടം


Related Questions:

അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ ?
കട്ടിയുള്ള പുറന്തോടുള്ള ജീവികൾക്ക് ഉദാഹരണം ?
അസ്ഥിഭംഗം സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുന്ന ലക്ഷണങ്ങൾ :
മനുഷ്യന്റെ തലയോട്ടിയിൽ ചലന സ്വാതന്ത്രമുള്ള ഏക അസ്ഥി ഏതാണ് ?
മൂക്ക് , ചെവി തുടങ്ങിയ അവയവങ്ങളിൽ കാണുന്ന അസ്ഥികളാണ് :