Challenger App

No.1 PSC Learning App

1M+ Downloads
പല സംസ്കാരങ്ങളുടെ കലണ്ടറുകളെപ്പറ്റിയുള്ള വിവരങ്ങൾ ഉള്ള ' ദി റീമൈനിങ് സൈൻ ഓഫ് പാസ്ററ് സെഞ്ചുറിസ് ' എന്ന പുസ്തകം രചിച്ചതാര് ?

Aഅൽ ബറൂണി

Bഅൽ ബുക്കർക്ക്

Cജബ്ബർ ഇബ്ൻ ഹയ്യാൻ

Dഅബ്ദുർ റഹിം ഖാൻ -ഇ-ഖാൻ

Answer:

A. അൽ ബറൂണി


Related Questions:

ഭാസ്കരാചാര്യർ രചിച്ച ' ലീലാവതി ' ഏതു ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇഖ്ത സമ്പ്രദായം തുടങ്ങിയ ഭരണാധികാരി ആരാണ് ?
The British Govt. start ruling India directly
ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ആരാണ് ?
' ബാബർനാമ ' രചിച്ചത് :