App Logo

No.1 PSC Learning App

1M+ Downloads
പലായന പ്രവേഗവുമായി ബന്ധമില്ലാത്തത് ?

Aആരം

Bപിണ്ഡം

Cഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണം

Dഇതൊന്നുമല്ല

Answer:

B. പിണ്ഡം

Read Explanation:

പലായന പ്രവേഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ: 1. ഗ്രഹത്തിന്റെ ആരം 2. ഗ്രഹത്തിന്റെ ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണം Note: ഗ്രഹത്തിന്റെ പിണ്ഡം പലായന പ്രവേഗത്തെ സ്വാധീനിക്കുന്നില്ല.


Related Questions:

സെമികണ്ടക്ടറുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡോപ്പിംഗ് (doping) പ്രക്രിയയിലൂടെ അവയെ എന്ത് തരം വസ്തുക്കളാക്കി മാറ്റുന്നു?
മൾട്ടിവൈബ്രേറ്ററുകളിൽ സാധാരണയായി എന്ത് തരം തരംഗരൂപങ്ങളാണ് (waveform) ഉത്പാദിപ്പിക്കുന്നത്?
മൈക്രോസ്കോപ്, ടെലിസ്കോപ്, ക്യാമറ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
ഒരു ടൺ ഭാരമുള്ള റോളർ നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നു . ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി എത്ര ?
ക്രമാവർത്തന ചലനങ്ങളിൽ ഇത്തരം ഫലനങ്ങൾ (Functions) സമയ ഇടവേളകളിൽ ആവർത്തിക്കുന്നു. ലഘുവായ ക്രമാവർത്തന ഫലനങ്ങളിലൊന്നിനെ, f(t) = A coswt എന്ന് എഴുതാം. താഴെ പറയുന്നവയിൽ ഈ സമവാക്യം എന്തിനെ പ്രതിനിധീകരിക്കുന്നു?