App Logo

No.1 PSC Learning App

1M+ Downloads
പല്ലിന്റെ ഇനാമൽ ഒരു ----സംയുക്തമാണ്.

Aകാൽസ്യം

Bമാഗ്‌നീഷ്യം

Cസോഡിയം

Dപൊട്ടാസ്യം

Answer:

A. കാൽസ്യം

Read Explanation:

ദന്തക്ഷയം ഭക്ഷണം ചവച്ചരയ്ക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പല്ലുകൾ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടതാണ്. എന്നാൽ മിക്കയാളുകളി ലും പല്ലുകൾ കേടുവരാറുണ്ട്.പല്ലിന്റെ ഇനാമലും ഒരു കാൽസ്യം സംയുക്തമാണ്. ഇത് ആസിഡുമായി പ്രവർത്തിക്കുമ്പോൾ കാലക്രമേണ നശിക്കുന്നു.


Related Questions:

പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് എവിടെ വച്ചാണ് ?
ആമാശയത്തിൽ വെച്ച് ആഹാരം കുഴമ്പുരൂപത്തിലാകുന്നതിന്റെ കാരണം
-------ൽ വച്ച് ദഹനാവശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു
മനുഷ്യന്റെ ചെറുകുടലിന് ----വരെ നീളമുണ്ട്.
പല്ലിന്റെ ഉപരിതലപാളിയാണ് ----