Challenger App

No.1 PSC Learning App

1M+ Downloads
പല്ലുകള്‍ക്ക് തിളക്കം വരാൻ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?

Aകാത്സ്യം ക്ലോറൈഡ്

Bകാത്സ്യം കാർബണേറ്റ്

Cകാത്സ്യം ഓക്സൈഡ്

Dകാത്സ്യം ഹൈഡാക്സൈഡ്

Answer:

B. കാത്സ്യം കാർബണേറ്റ്

Read Explanation:

  • പല്ലുകളെ കുറിച്ചുള്ള പഠനം ഒഡൻ്റോളജി

  • മനുഷ്യനിലെ സ്ഥിര ദന്തങ്ങൾ 32

  • പല്ലിനുള്ളിലെ അറ അറിയപ്പെടുന്നത് പൾപ്പ് കാവിറ്റി

  • ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം ഇനാമൽ


Related Questions:

കാൽസ്യം ഓക്സൈഡിന്റെ രാസസൂത്രം CaO ആണ്. ഇതിൽ കാൽസ്യത്തിന്റെ സംയോജകത എത്രയാണ്?
മെർക്കുറസ് നൈട്രേറ്റ് എന്ന സംയുക്തം കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?
The aluminium compound used for purifying water
താഴെ പറയുന്നവയിൽ ഏതാണ് ഒരു ബോണ്ടിംഗ് മോളിക്യുലർ ഓർബിറ്റലിൻ്റെ സവിശേഷത?