App Logo

No.1 PSC Learning App

1M+ Downloads
പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി ?

Aടാറ്റാ

Bകണ്ണൻ ദേവൻ

Cസുസ്ലോൺ

Dഇതൊന്നുമല്ല

Answer:

B. കണ്ണൻ ദേവൻ

Read Explanation:

പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി കണ്ണൻ ദേവൻ കമ്പനി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം - 1900 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്. 1940-ലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തത്. പെരിയാറിന്റെ പോഷക നദിയായ മുതിരമ്പുഴയിലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് .


Related Questions:

കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം ?
കേരളത്തിലെ ഏതു ജില്ലയിലാണ് തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ?
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് സഹായിച്ച രാജ്യം ?

കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?

(i) ആണവനിലയം

(ii) ജലവൈദ്യുത നിലയം

(iii) താപവൈദ്യുത നിലയം

(iv) സൗരോർജ്ജ നിലയം

അടുത്തിടെ നിലവിൽ വന്ന മലങ്കര ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?