App Logo

No.1 PSC Learning App

1M+ Downloads
പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത വർഷം ?

A1900

B1910

C1930

D1940

Answer:

D. 1940

Read Explanation:

1900ൽ ആണ് ഇടുക്കി ജില്ലയിലെ പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി കണ്ണൻ ദേവൻ കമ്പനി ജലവൈദ്യുത പദ്ധതി ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്. 1940ലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തത്. പെരിയാറിൻറ്റെ പോഷക നദിയായ മുതിരമ്പുഴയിലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് . നിലവിൽ 37.5 MW കപ്പാസിറ്റിയാണ് ഈ പദ്ധതിക്കുള്ളത്. 2002ലാണ് ഇത് സാധ്യമാക്കിയത്.


Related Questions:

കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് സഹായിച്ച രാജ്യം ?
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?