Challenger App

No.1 PSC Learning App

1M+ Downloads
പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു

Aഅജിനാ മോട്ടോ

Bഅമോണിയ

Cകാൽസ്യം കാർബൈഡ്

Dക്ലോറിൻ

Answer:

C. കാൽസ്യം കാർബൈഡ്

Read Explanation:

കാത്സ്യം 

  • അറ്റോമിക നമ്പർ - 20 
  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം 
  • എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം 
  • പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു - കാൽസ്യം കാർബൈഡ്
  • ച്യൂയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ് 
  • സിമന്റ് നിർമ്മാണത്തിലെ പ്രാഥമിക വസ്തു - കാൽസ്യം ഓക്സൈഡ് 
  • ബ്ലീച്ചിംഗ് പൌഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ് 
  • എല്ലുകളിൽ കാണുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഫോസ്ഫേറ്റ് 

Related Questions:

സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ് ;
എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?
Which is the second hardest substance in nature?
Which scientist showed that water is made up of hydrogen and oxygen?
ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം ഏതാണ് ?