Challenger App

No.1 PSC Learning App

1M+ Downloads
പഴന്തമിഴ്പ്പാട്ടുകളുടെ സമാഹാരങ്ങൾ _____ എന്നറിയപ്പെടുന്നു .

Aശാഖ

Bസംഘസാഹിത്യം

Cപാട്ടുകല്ലു

Dകേളി

Answer:

B. സംഘസാഹിത്യം


Related Questions:

മഹാശിലാസ്മാരകങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള ഇരുമ്പുകരണമാണ് _____.
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ മഹാകാവ്യങ്ങളിലെ ഒരു പ്രധാന കൃതി:
ദക്ഷിണേന്ത്യൻ ചരിത്രത്തിലെ ഇരുമ്പ് യുഗം ഏത് ?
തെക്കേ ഇന്ത്യയിലെ മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ ഒരു പ്രധാന സ്ഥലമാണ് ______.
പഴന്തമിഴ്പ്പാട്ടുകളെ ..... എന്നും പുറംപാട്ടുകൾ എന്നും തരം തിരിച്ചിട്ടുണ്ട്.