App Logo

No.1 PSC Learning App

1M+ Downloads
പഴയ തിരുവിതാംകൂർ -കൊച്ചി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയെ തമിഴ്നാട് സംസ്ഥാനവുമായി കൂട്ടിച്ചേർത്ത വർഷം?

A1956

B1950

C1952

D1953

Answer:

A. 1956

Read Explanation:

പഴയ തിരുവിതാംകൂർ- കൊച്ചി സംസ്ഥാനത്തിലെ ഭാഗമായിരുന്നു കന്യാകുമാരി ജില്ല. 1956 ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയിൽ കന്യാകുമാരിയെ തമിഴ്നാട് സംസ്ഥാനവുമായി കൂട്ടിച്ചേർത്തു


Related Questions:

2023-ൽ ഗംഗ ഡോൾഫിനെ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ജലജീവിയായിട്ടാണ് പ്രഖ്യാപിച്ചത് ?
പൗരസേവനങ്ങൾ എളുപ്പമാക്കുന്നതിന് വേണ്ടി "സാരഥി Al" ചാറ്റ്ബോട്ട് അവതരിപ്പിച്ച സംസ്ഥാനം ?
ഇന്ത്യയിൽ പതിനഞ്ചാമതായി നിലവിൽ വന്ന സംസ്ഥാനം ഏത് ?
ദേവപ്രയാഗ് എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം ഏത് ?