App Logo

No.1 PSC Learning App

1M+ Downloads
പഴയകാലങ്ങളിൽ ദ്രാവിഡ വൃത്തങ്ങളിൽ രചിച്ചിരുന്ന കാവ്യങ്ങളെ പൊതുവെ വിളിച്ചിരുന്ന പേരാണ് ?

Aഗാഥ

Bമണി

Cകാവ്യം

Dപ്രവാളം

Answer:

A. ഗാഥ

Read Explanation:

ഉണ്ണിച്ചിരുതേവി ചരിതത്തിലാണ് ആദ്യമായി ഗാഥ എന്ന വാക്ക് പ്രയോഗിച്ചുകാണുന്നത്


Related Questions:

ദേവദത്തം എന്ന ശംഖ് ആരുടേതാണ് ?
കണ്ഡപുഷ്പം ആരുടെ വില്ലാണ് ?
അഭിമന്യുവിൻ്റെ തേരാളി :
ഏതു അസുരനെ വധിക്കാനായിരുന്നു മത്സ്യാവതാരം ?
മഹാവിഷ്ണുവിൻ്റെ വില്ല് :