App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശി കലാപം പ്രമേയമാക്കിയ 'കേരളവർമ പഴശ്ശിരാജ' എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ?

Aഎം. ടി. വാസുദേവൻ നായർ

Bചെറിയാൻ കല്പകവാടി

Cതമ്പി കണ്ണന്താനം

Dഇവരാരുമല്ല

Answer:

A. എം. ടി. വാസുദേവൻ നായർ

Read Explanation:

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മലയാളം ഭാഷയിൽ 2009 ഒക്ടോബർ 16-ന്‌ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ.


Related Questions:

2022-ൽ അന്തരിച്ച മലയാളിയായ "കെകെ" എന്നറിയപ്പെട്ടിരുന്ന ബോളിവുഡ് പിന്നണി ഗായകന്റെ യഥാർത്ഥ പേര് ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?
മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന ഡോ. എ.ടി. കോവൂരിൻ്റെ കേസ് ഡയറിയെ ആധാരമാക്കി നിർമിച്ച ചലച്ചിത്രം ഏതാണ് ?
ഐസ്ആർഒയുടെ പ്രഥമ ചൊവ്വ ദൗത്യമായ മംഗൾയാൻ അടിസ്ഥാനമാക്കി നിർമ്മിച്ച "യാനം" എന്ന ഡോക്യുമെന്ററി സിനിമ ഏത് ഭാഷയിലാണ് ?
2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലഭിച്ച ചിത്രം ?