Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശി ഡാം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?

Aകോട്ടയം

Bകണ്ണൂർ

Cകാസർഗോഡ്

Dകോഴിക്കോട്

Answer:

B. കണ്ണൂർ

Read Explanation:

  • പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്   -  മാനന്തവാടി 
  • പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്   - കോഴിക്കോട് 
  • പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്  -  കണ്ണൂർ

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്തുള്ള തടയണപ്പാലം പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു.

2.ഭാരതപ്പുഴയിലെ തന്നെ ജലസേചന പദ്ധതികളായ കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ്.

പൊന്മുടി ഡാം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

താഴെപ്പറയുന്നവയിൽ കേരളത്തിലെ ഏറ്റവും പുരാതന ജലസേചന പദ്ധതി ഏതാണ്?

ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത്.
Which dam is located in Karamanathodu, an offspring of the Kabini River ?