പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?Aമാനന്തവാടിBസുൽത്താൻ ബത്തേരിCകണ്ണൂർDകോഴിക്കോട്Answer: A. മാനന്തവാടി Read Explanation: പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് - മാനന്തവാടി പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് - കോഴിക്കോട് പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് - കണ്ണൂർ Read more in App