Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

Aമാനന്തവാടി

Bസുൽത്താൻ ബത്തേരി

Cകണ്ണൂർ

Dകോഴിക്കോട്

Answer:

A. മാനന്തവാടി

Read Explanation:

  • പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്   -   മാനന്തവാടി 
  • പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്   -  കോഴിക്കോട് 
  • പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്  -   കണ്ണൂർ

Related Questions:

The tomb of Akbar is in :
Where is Mahabalipuram located?
ചാർമിനാർ എവിടെ സ്ഥിതി ചെയ്യുന്നു ?
What was the original name of India Gate?
The Jagannath Temple is famously associated with which major Hindu festival?