പഴശ്ശിരാജ മ്യൂസിയം എവിടെയാണ് ?Aമട്ടന്നൂർBകണ്ണൂർCമാനന്തവാടിDകോഴിക്കോട്Answer: D. കോഴിക്കോട് Read Explanation: പഴശ്ശിയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ:പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് : മാനന്തവാടി (വയനാട്)പഴശ്ശി മ്യൂസിയം : ഈസ്റ്റ് ഹിൽ (കോഴിക്കോട്)പഴശ്ശി ഡാം : വളപട്ടണം പുഴ (കണ്ണൂർ)പഴശ്ശി ശവകുടീരം : മാനന്തവാടിപഴശ്ശി സ്മൃതി മന്ദിരം : മട്ടന്നൂർപഴശ്ശി ഗുഹ : മലപ്പുറംപഴശ്ശി കോളേജ് : പുൽപ്പള്ളി (വയനാട്), മട്ടന്നൂർ (കണ്ണൂർ) Read more in App