Challenger App

No.1 PSC Learning App

1M+ Downloads
പവനൻ എന്നറിയപെടുന്നത് ആരാണ് ?

Aശ്രീകുമാർ

Bജോർജ്ജ് വർഗ്ഗീസ്

Cപി. വി. നാരായണൻ നായർ

Dഎം. വാസുദേവൻ നായർ

Answer:

C. പി. വി. നാരായണൻ നായർ


Related Questions:

ഉറൂബ് എന്ന തൂലികാനാമം ഏത് സാഹിത്യകാരന്റേതാണ് ?
ഏകലവ്യൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?
"നന്ദനാർ' ആരുടെ തൂലികാനാമമാണ്?
കേരള മോപ്പസാങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരൻ ആര്?
പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ കഥകളെഴുതിയത് ആരായിരുന്നു ?