App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശിയോദ്യാനം ഏതാണ്?

Aഇരവികുളം

Bസൈലൻ്റ് വാലി

Cമതികെട്ടാൻചോല

Dആനമുടിചോല

Answer:

B. സൈലൻ്റ് വാലി

Read Explanation:

  • പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സൈലൻ്റ് വാലിയാണ് കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്.
  • വംശനാശ ഭീഷണി നേരിടുന്ന സിംഹ വാലൻ കുരങ്ങുകളെ ഇവിടെ കാണപ്പെടുന്നു

Related Questions:

സിംഹവാലൻ കുരങ്ങുകൾക്ക് പേരുകേട്ട ദേശീയ ഉദ്യാനം ഏത് ?
മതികെട്ടാൻ ചോല ദേശിയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?
2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?
കേരളത്തിലെ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന മേഖല?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത് ?