App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?

Aകസ്തുരി രംഗൻ

Bസിറിയക് ജോസഫ്

Cമാധവ് ഗാഡ്ഗിൽ

Dഅശോക് കുമാർ മാഥുർ

Answer:

C. മാധവ് ഗാഡ്ഗിൽ

Read Explanation:

  • പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങളുമായി പുറത്തുവന്ന റിപ്പോർട്ടാണ് മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്
  • ഗാഡ്‌ഗിൽ കമ്മീഷൻ അറിയപ്പെടുന്ന മറ്റൊരു പേര് - പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (Western Ghats Ecology Expert Panel (WGEEP))
  • ഗാഡ്‌ഗിൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത് - 2011 ഓഗസ്റ്റ് 31
  • പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ ചെയർമാൻ - മാധവ് ഗാഡ്‌ഗിൽ
  • പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയെ നിയമിച്ചത് - കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്

Related Questions:

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മിഷന്റെ കർമപരിധിയിൽ വരാത്തത് ?
On which date in 1950 was the Election Commission established as per the Constitution?
കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?
സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?