Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമ ജെറ്റ് പ്രവാഹം പിൻവാങ്ങിയതിനുശേഷം മാത്രമാണ് 15° വടക്ക് അക്ഷാംശപ്രദേശത്ത് ......................................... രൂപപ്പെടുന്നത്.

Aഒരാൾ ജെറ്റ് പ്രവാഹങ്ങൾ

Bപൂർവ ജെറ്റ് പ്രവാഹങ്ങൾ

Cആർക്താ ജെറ്റ് പ്രവാഹങ്ങൾ

Dഉന്മുഖ ജെറ്റ് പ്രവാഹങ്ങൾ

Answer:

B. പൂർവ ജെറ്റ് പ്രവാഹങ്ങൾ

Read Explanation:

മൺസൂണിന്റെ പൊട്ടിപ്പുറപ്പെടൽ

  • പശ്ചിമ ജെറ്റ് പ്രവാഹം പിൻവാങ്ങിയതിനുശേഷം മാത്രമാണ് 15° വടക്ക് അക്ഷാംശപ്രദേശത്ത് പൂർവ ജെറ്റ് പ്രവാഹങ്ങൾ രൂപപ്പെടുന്നത്. 

  • ഈ കിഴക്കൻ ജെറ്റ് പ്രവാഹമാണ് മൺസൂണിന്റെ പൊട്ടിപ്പുറപ്പെടലിന് അഥവാ പെട്ടെന്നുള്ള ആരംഭത്തിന് കാരണം (Burst of monsoon).

  • തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നാം തീയതിയോടെ കേരളതീരത്ത് എത്തുകയും വളരെ വേഗത്തിൽ വ്യാപിച്ച് ജൂൺ 10 നും 13 നും മധ്യേ മുംബൈ തീരത്തും കൊൽക്കത്തയിലും എത്തുന്നു. 

  • ജൂലൈ മധ്യ ത്തോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വ്യാപിക്കുന്നു.


Related Questions:

Identify the correct set of effects associated with El-Nino events.

  1. Warmer ocean currents in Eastern Pacific

  2. Enhanced upwelling along Peruvian coast

  3. Disturbed weather patterns in multiple countries

Consider the following statements:

  1. El-Nino has no relevance for seasonal forecasting in tropical countries.

  2. El-Nino's onset and impact can be used for planning agricultural activities in India.

മേഘങ്ങളെകുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ?
Which of the following is NOT a major factor affecting the climate of a place?
ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയിൽ തെറ്റായ വിവരം ഏത് ?