App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് കാരണം ?

Aചരിത്രപരമായ പ്രാധാന്യം

Bസമ്പന്നമായ ജൈവവൈവിധ്യവും പ്രാദേശികമായ ജീവിവർഗ്ഗങ്ങളും

Cവിശാലമായ കൃഷിഭൂമികൾ

Dവലിയ തോതിലുള്ള ഖനനപ്രവർത്തനങ്ങൾ

Answer:

B. സമ്പന്നമായ ജൈവവൈവിധ്യവും പ്രാദേശികമായ ജീവിവർഗ്ഗങ്ങളും

Read Explanation:

  • യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ പശ്ചിമഘട്ടത്തെ ഉള്‍പ്പെടുത്തിയ വര്‍ഷം- ജൂലൈ 1 ,2012

  • വ്യത്യസ്ഥ ജീവജാലങ്ങളുള്ള വലിയൊരു ആവാസ വ്യവസ്ഥയാണ് പശ്ചിമഘട്ടം.

  • വിസ്തീര്‍ണ്ണം- 1600 Km

  • ഗുജറാത്ത്,മഹാരാഷ്ട്ര അതിര്‍ത്തി മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്നു

  • ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിലൂടെ പശ്ചിമഘട്ടം വ്യാപിച്ചു കിടക്കുന്നു

  • പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങള്‍-ഗുജറാത്ത്,മഹാരാഷ്ട്ര,കര്‍ണാടക,ഗോവ,തമിഴ്നാട്,കേരളം


Related Questions:

ഇന്ത്യയിൽ വന സംരക്ഷണ നിയമം നിലവിൽ വന്നത് വർഷം ഏതാണ് ?
പശ്ചിമബംഗാളിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
1952 ലെ വനനയം പ്രകാരം നിലവിലുണ്ടായിരിക്കേണ്ടത് എത്ര ശതമാനം വനമാണ് ?
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?