പശ്ചിമഘട്ടത്തിലെ ആനമുടിയുമായി ബന്ധപ്പെട്ട തെറ്റായ തെറ്റായപ്രസ്താവനകൾ ഏതെല്ലാം?
- ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശമാണിത്
- കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ നീളം 2795 ആണ്
- ആനമുടിയുടെ ഉയരം ആദ്യമായി രേഖപ്പെടുത്തിയ വർഷം 1859 ആണ്
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.
Ai മാത്രം തെറ്റ്
Bii, iii തെറ്റ്
Cii മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
