App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം ഏതൊക്കെ രണ്ട് പർവ്വതനിരകളെയാണ് വേർതിരിക്കുന്നത് ?

Aനീലഗിരി മലനിരകളും നെല്ലിയാമ്പതി മലനിരകളും

Bഏലം കുന്നുകളും പഴനി കുന്നുകളും

Cപൊൻമുടി കുന്നുകളും നീലഗിരി മലനിരകളും

Dവിന്ധ്യ മലനിരകളും സത്‌പുര മലനിരകളും

Answer:

A. നീലഗിരി മലനിരകളും നെല്ലിയാമ്പതി മലനിരകളും

Read Explanation:

  • പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം (Palakkad Gap) വേർതിരിക്കുന്നത് നീലഗിരി മലനിരകളെയും നെല്ലിയാമ്പതി മലനിരകളെയുമാണ്.

  • നെല്ലിയാമ്പതി മലനിരകൾ യഥാർത്ഥത്തിൽ ആനമല മലനിരകളുടെ (Anaimalai Hills) ഭാഗമാണ്.

  • പാലക്കാട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - പാലക്കാട് - കോയമ്പത്തൂർ


Related Questions:

കേരളത്തെ തമിഴ്നാടുമായി ബദ്ധിപ്പിക്കുന്ന ചുരം?
The number of passes in Western Ghats is?
പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം എത്ര ?
The largest pass in Kerala is ?
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?