പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് :Aചിന്നാർBനെയ്യാർCഇരവികുളംDചിമ്മിനിAnswer: A. ചിന്നാർ Read Explanation: ചിന്നാർ വന്യജീവിസങ്കേതം പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ചിന്നാർ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി ചാമ്പൽ മലയണ്ണാൻ ,നക്ഷത്ര ആമ എന്നിവ കാണപ്പെടുന്ന വന്യജീവി സങ്കേതം നക്ഷത്ര ആമയുടെ ശാസ്ത്രീയ നാമം - Geochelone elegansചാമ്പൽ മലയണ്ണാന്റെ ശാസ്ത്രീയ നാമം - Ratufa Macrouraചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാർ കേരളത്തിൽ മഗ്ഗർ മുതലകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം Read more in App