ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- നദീ സമതലങ്ങളിൽ നിന്നും 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപദ്വീപീയപീഠഭൂമി ക്രമരഹിതമായ ത്രികോണ ആകൃതിയിലുള്ള ഭൂഭാഗമാണ്.
- പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും അതിരുകളായുളള ഉപദ്വീപീയ പീഠഭൂമി ഉത്തരേന്ത്യൻസമതലത്തിന് തെക്കായി സ്ഥിതി ചെയ്യുന്നു.
- 16 ലക്ഷം ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുള്ള ഭൂവിഭാഗം.
- ഷില്ലോങ്, കർബി അങ്ലോങ് പീഠഭൂമി എന്നിവ ഉപദ്വീപിയ പീഠഭുമിയുടെ വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നു.