App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സുപ്രധാന ഇടനാഴിയാണ്?

Aസിലിഗുരി ഇടനാഴി

Bസിക്കിം ഇടനാഴി

Cഡാർജിലിങ് ഇടനാഴി

Dഗ്യാങ്ടോക്ക് ഇടനാഴി

Answer:

A. സിലിഗുരി ഇടനാഴി

Read Explanation:

പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സുപ്രധാന ഇടനാഴിയാണ് സിലിഗുരി ഇടനാഴി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ആണിത്


Related Questions:

ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
നാഗാലാൻഡിന്റെ തലസ്ഥാനം :
അറേബ്യൻ ചരിത്രകാരനായ ആൽബറൂണിയുടെ രചനകളിൽ കാമരൂപ എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
കുട്ടികൾക്ക് പുതിയ അറിവുകൾ സാധ്യമാക്കുന്നതിന് ക്ലാപ്പ് (CLAP) പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :