App Logo

No.1 PSC Learning App

1M+ Downloads
പസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിത ?

Aബ്രിട്‌നി സ്പിയേഴ്‌സ്

Bമാര്‍ഗരറ്റ് ചാന്‍

Cറോസ് സാവേജ്

Dസാറ വിന്നെമുക്ക

Answer:

C. റോസ് സാവേജ്


Related Questions:

"D" ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
ലോക വിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗം സ്ഥിതി ചെയ്യുന്ന സമുദ്രം?
തെക്ക് - പടിഞ്ഞാറൻ മൺസൂൺ പ്രവാഹങ്ങൾ കണ്ടുവരുന്ന സമുദ്രം ഏതാണ് ?
പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ താമു മാസിഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?