പസഫിക് സമുദ്രത്തിലെ അഗ്നിപർവ്വത മേഖലയായ റിങ് ഓഫ് ഫയറിൽ എത്ര അഗ്നിപർവ്വതങ്ങൾ ആണുള്ളത്?A252B352C452D552Answer: C. 452 Read Explanation: ലോകത്തിലെ അഗ്നിപർവ്വതങ്ങളുടെ 80 ശതമാനവും പസഫിക് സമുദ്രത്തിലാണ്. ബർമുഡ ട്രയാങ്കിൾ അറ്റ്ലാൻറിക് സമുദ്രത്തിൽ ആണ്Read more in App