App Logo

No.1 PSC Learning App

1M+ Downloads
പാകിസ്ഥാൻ - അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ?

Aഡ്യൂറന്റ് രേഖ

Bറാഡ്ക്ലിഫ് രേഖ

Cമക് മോഹൻ രേഖ

Dപാക് കടലിടുക്

Answer:

A. ഡ്യൂറന്റ് രേഖ


Related Questions:

ധാക്ക ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
The States of India having common border with Myanmar are ________
മൂന്നു വശവും ബംഗ്ലദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം ഏതാണ് ?
ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിർത്തി പങ്ക് വയ്ക്കുന്ന രാജ്യം ഏത്?
താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?