പാചക ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന വായു മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ, താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ?
- വിറകു കത്തിക്കൽ
- മണ്ണെണ്ണ അടുപ്പിന്റെ ഉപയോഗം
- ചിമ്മിനി നിർമ്മിക്കൽ
- മതിയായ വെന്റിലേഷൻ
Aരണ്ടും, നാലും ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dമൂന്നും നാലും ശരി
